SPECIAL REPORT313 കോടിയുടെ ഭൂമി കുംഭകോണ ആരോപണം അടക്കം രാജീവ് ചന്ദ്രശേഖറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍; റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ നിയമനടപടിയുമായി കണ്ണൂരിലെ ബിജെപി; 80 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്; മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് അടക്കം എട്ടുപേര്‍ക്ക് നോട്ടീസ്; നീക്കം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 7:13 PM IST